tribal man

National Desk 10 months ago
National

ബിജെപി നേതാവ് മുഖത്ത് മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

ശിവരാജ് സിംഗ് ചൗഹാന്‍ ദശ്മത് റാവത്തിനെ തന്റെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോകുന്നതും കസേരയിലിരുത്തി കാല്‍ കഴുകുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

More
More
National Desk 10 months ago
National

ഗോത്രവര്‍ഗക്കാരോടുളള ബിജെപിയുടെ യഥാര്‍ത്ഥ സമീപനം ഇതാണ്- രാഹുല്‍ ഗാന്ധി

ബിജെപിയുടെ ഭരണത്തില്‍ ആദിവാസി സഹോദരങ്ങള്‍ക്കുനേരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. മധ്യപ്രദേശിലെ ബിജെപി നേതാവിന്റെ മനുഷ്യത്തരഹിതമായ പ്രവര്‍ത്തി മനുഷ്യരാശിയെതന്നെ ലജ്ജിപ്പിക്കുന്നതാണ്.

More
More
Web Desk 10 months ago
Keralam

ആദിവാസി യുവാവിനെ കളളക്കേസില്‍ കുടുക്കിയ ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ 20-നായിരുന്നു സരുണ്‍ സജിക്കെതിരെ കേസെടുത്തത്. കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയില്‍ വരുന്നതിനിടെ പിടികൂടി എന്നായിരുന്നു വനംവകുപ്പിന്റെ വാദം.

More
More
Web Desk 11 months ago
Keralam

കളളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു; ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി

2022 സെപ്റ്റംബര്‍ ഇരുപതിനാണ് ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ഇടുക്കി കണ്ണംപടി മുല്ല ആദിവാസി കോളനിയിലെ പുത്തന്‍പുരയ്ക്കല്‍ സജിയെ കിഴുകാനം ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റുചെയ്തത്.

More
More
Web Desk 1 year ago
Keralam

വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിരയായെന്ന് സ്ഥിരീകരിച്ച് പൊലീസ്‌

വിശ്വനാഥനെ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മെയിന്‍ ഗേറ്റിലും പരിസരത്തുംവെച്ചാണ് മോഷണക്കുറ്റം ആരോപിച്ച് ആളുകള്‍ ചോദ്യംചെയ്തതെന്നും ആദിവാസിയാണെന്ന് തിരിച്ചറിഞ്ഞാണ് സഞ്ചിയടക്കം വാങ്ങി പരിശോധിച്ചതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 1 year ago
Keralam

വയനാട്ടില്‍ കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി തൊഴിലാളിക്ക് മര്‍ദ്ദനം

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ബാബുവിന് തൊഴിലുടമയില്‍നിന്ന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ വിവരം ഇദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. തിങ്കളാഴ്ച്ച സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മുഖത്തെ നീരുകണ്ട് കടയുടമ ചോദിച്ചപ്പോഴാണ് ബാബു അനീഷ് മുഖത്ത് ചവിട്ടിയ വിവരം വെളിപ്പെടുത്തിയത്

More
More
Web Desk 1 year ago
Keralam

വിശ്വനാഥന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്‌

ഭാര്യ ബിന്ദുവിന്റെ പ്രസവത്തിനായാണ് വിശ്വനാഥന്‍ വയനാട്ടില്‍നിന്നും കോഴിക്കോട്ടെക്കെത്തിയത്. ബിന്ദു ബുധനാഴ്ച്ച ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

More
More
Web Desk 1 year ago
Social Post

വിശ്വനാഥൻ എങ്ങനെ തൂങ്ങിയാടുന്ന കയർത്തുമ്പിലെത്തി? മറുപടി പറയാൻ ഭരണ സംവിധാനങ്ങൾക്ക് ബാധ്യതയുണ്ട്- ആസാദ് മലയാറ്റില്‍

വിശ്വനാഥന്‍ എങ്ങനെയാണ് തൂങ്ങിയാടുന്ന കയര്‍ത്തുമ്പിലെത്തിയതെന്ന് ആസാദ് ചോദിച്ചു. അതിന് മറുപടി പറയാന്‍ ഭരണസംവിധാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാവല്‍സേനയും പൊലീസും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 1 year ago
Keralam

പല്ല് ഉന്തിയത് അയോഗ്യത ; ആദിവാസി യുവാവിന് ജോലി നിഷേധിച്ച് പി എസ്‌ സി

ബീറ്റ് ഫോറസ്റ്റ് ഓഫീസറെ നിയമിക്കാനുളള പി എസ് സിയുടെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസായാണ് മുത്തു അഭിമുഖത്തിന് പോയത്.

More
More
Web Desk 1 year ago
Keralam

കളളക്കേസില്‍ കുടുക്കിയ ആദിവാസി യുവാവിന് സമാശ്വാസ സഹായം നല്‍കി വനംവകുപ്പ്; തിരിച്ചുനല്‍കി സമരസമിതി

സ്വകാര്യ അക്കൗണ്ടില്‍നിന്നാണ് പണം എത്തിയതെന്ന് മനസിലായതോടെ തിരിച്ചയക്കുകയായിരുന്നു. വനംവകുപ്പിന്റെ സഹായം എന്ന നിലയ്ക്കാണ് പണം അയച്ചത് എന്നായിരുന്നു ആദ്യം ഉദ്യോഗസ്ഥർ പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

ആദിവാസി യുവാവിനെ കളളക്കേസില്‍ കുടുക്കിയ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

കഴിഞ്ഞ മാസം ഇരുപതിനാണ് കാട്ടിറച്ചി വില്‍ക്കാന്‍ കൊണ്ടുപോയി എന്നാരോപിച്ച് കണ്ണംപടി സ്വദേശി സരിന്‍ സജിയെ കിഴുകാനം ഫോറസ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്

More
More
Web Desk 2 years ago
Social Post

കൊടും ക്രിമിനലുകളെ രക്ഷിക്കുന്ന പിണറായി സര്‍ക്കാര്‍ മധുവിനെ കയ്യൊഴിഞ്ഞു - കെ സുധാകരന്‍

കേരളത്തെ ഞെട്ടിച്ച കൊലപാതക കേസുകളിലെ കൊടും ക്രിമിനലുകളെ ഉൾപ്പെടെ സംരക്ഷിക്കാൻ സുപ്രീം കോടതി അഭിഭാഷകർക്ക് പിണറായി വിജയൻ്റെ സർക്കാർ കോടികൾ ചെലവഴിക്കുമ്പോളാണ് ആദിവാസി യുവാവായ മധുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചതെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

കാട്ടാനയുടെ ചവിട്ടേറ്റ് കാട്ടുമൂപ്പന്‍ കൊല്ലപ്പെട്ടു

മാതനെ ആന ആക്രമിക്കുന്ന വിവരം കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ട ചാത്തന്‍ എന്നയാളാണ് വനംവകുപ്പ് അധികൃതരെയും നാട്ടുകാരെയും അറിയിച്ചത്. തുടര്‍ന്ന് ഊരിലെ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിനുചുറ്റും ആനക്കൂട്ടം തമ്പടിച്ചിരുന്നതിനാല്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. 2

More
More

Popular Posts

Sports Desk 5 hours ago
IPL

ജയിച്ചാൽ പ്ലേ ഓഫ്, സഞ്ജുപ്പട ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ

More
More
Political Desk 7 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 8 hours ago
Education

പ്ലസ്‌ വണ്‍ പ്രവേശനം: ജംബോ ബാച്ചുമായി സംസ്ഥാന സര്‍ക്കാര്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 1 day ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More